ചാലക്കുടിപ്പുഴത്തടം: മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാ ലഘൂകരണവും
കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ലോകത്തെങ്ങും വര്‍ദ്ധിച്ച തോതില്‍ തീവ്രകാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പുഴത്തടങ്ങളിലും ആവശ്യമായ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുകയും വെള്ളപ്പൊക്ക സാധ്യത പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന്
Read Moreഅണക്കെട്ടുകള്‍ തന്നെയാണ് ഈ പ്രളയത്തിന്റെ കാരണക്കാര്‍
കേരളം നേരിട്ട പ്രളയത്തില്‍ അണക്കെട്ടുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഏറെ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും നടക്കുകയാണല്ലോ. ഡാം മാനേജ്മെന്റിന്റെ പരാജയമാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണത്തെ അതിതീവ്ര മഴയാണ് പ്രളയം സൃഷ്ടിച്ചതെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും. എന്താണ് യാഥാര്‍ത്ഥ്യം? അണക്കെട്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അലംഭാവവും അറിവില്ലായ്മയുമാണ് പ്രളയത്തിലേക്ക് എത്തിച്ചതെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നു
ഡോ. മധുസൂധനന്‍ സി.ജി
ഒന്നും നേടിത്തരാത്ത അണക്കെട്ടുകള്‍
1989ല്‍ ആള്‍ട്ടര്‍മീഡിയ പബ്ലിക്കേഷന്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ച ‘അണക്കെട്ടുകളും പ്രത്യാഘാതങ്ങളും’ എന്ന പുസ്തകം അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക പഠനമാണ്. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. സ്വാമിനാഥന്‍ ആയിരുന്നു രചയിതാവ്. അണക്കെട്ടുകള്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം വിതച്ച കാലത്ത് ഈ പുസ്തകത്തില്‍ നിന്നും കേരളത്തിലെ ഡാമുകളെക്കുറിച്ചുള്ള അധ്യായം ഒരിക്കല്‍ക്കൂടി വായിക്കാം
Read Moreഅണക്കെട്ടുകള്‍ക്കും കാലപരിധിയുണ്ട്
ആയുസ്സുകഴിഞ്ഞ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം
കേരളത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. നദികളെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും വിലപ്പെട്ട ജലപാഠങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കുന്ന ഈ നിര്‍ദ്ദേശം തള്ളിക്കളയാതെ, ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന്
മുല്ലപ്പെരിയാര്‍ : ബദല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കരുത്
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നവര്‍ക്ക് പതിവായി ഭീഷണി നേരിടേണ്ടിവരുന്നതിനാല്‍ ഡാംലോബി നിലനില്‍ക്കുന്നതായി തന്നെ സംശയിക്കണമെന്നും ബദലുകള്‍ക്ക് ചെവികൊടുക്കാതെ അവര്‍ക്ക് ഇനി
മുന്നോട്ട് പോകാനാകില്ലെന്നും
അതിരപ്പിള്ളി; വിലമതിക്കാനാകാത്ത നഷ്ടങ്ങള്‍
രാഷ്ട്രീയ വാഗ്വാദങ്ങളില്‍ അതിരപ്പിള്ളി നിറഞ്ഞു നില്‍ക്കുകയാണ്. പദ്ധതി വരാനും വരാതിരിക്കാനുമുള്ള സാധ്യതകള്‍ മാറിമറിയുന്നു…
Read Moreചാലക്കുടി പുഴയെന്ന സത്യം ഞങ്ങളുടെ സമരത്തിന്റെ കരുത്ത്
അതിരപ്പിള്ളി സമരത്തെക്കുറിച്ച് സമരപ്രവര്‍ത്തകന്‍ എസ്.പി. രവി സംസാരിക്കുന്നു
Read Moreഗ്രേറ്റര്‍ പൂയംകുട്ടി വേഷം മാറുമ്പോള്‍
കേരളത്തെ മരുവല്‍ക്കരണത്തില്‍ നിന്നും പാരിസ്ഥിതിക പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുവാന്‍ അവശേഷിക്കുന്ന വനമേഖലകളെ നമുക്ക് കാത്തു സൂക്ഷിച്ചേ മതിയാവൂ. സാമൂഹികമായും, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് വന്‍ ബാധ്യതയാവുന്ന പൂയംകുട്ടി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് ഇതെല്ലാം തിരിച്ചറിയുന്നത്?
Read Moreമുല്ലപെരിയാര്‍; ഭീതിയുടെ താഴ്‌വരയിലെ സമരമുഖം
ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഇവിടെ ജനങ്ങള്‍ ഉറങ്ങാതിരിക്കും. മാതാപിതാക്കളുടെ ഈ ഭയം കണ്ട് കുട്ടികളും ഞെട്ടി ഉണരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ ചെന്നാലും പഠിക്കാന്‍ തോന്നാറില്ല. പല കുട്ടികളും മാനസിക സംഘര്‍ഷത്തിലാണ് വളരുന്നത്. ചെറുപ്പക്കാരുടെ വിവാഹങ്ങള്‍ നടക്കുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വരകളില്‍ സമരം തുടരുകയാണ്.