സമ്മതിദായകരെ, നമുക്കുമുണ്ട് ചില സാധ്യതകള്‍
മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമായ ഒരു മനസ്സുമായല്ല വോട്ടുചെയ്യാന്‍ പോകേണ്ടത്. എപ്പോഴോ രൂപപ്പെട്ട
ചില രുചികളില്‍ കുടുങ്ങിക്കിടക്കാതെ, പൂര്‍ണ്ണ ബോദ്ധ്യത്തോടെ, പൂര്‍ണ്ണ തൃപ്തിയോടെ വോട്ട് ചെയ്യാം. പൊതുസമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കാം.
യുക്തിവാദികള്‍ തീവ്രവാദം ഉപേക്ഷിക്കുമോ?
യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള ശേഷിയാണ് ഇതര ജീവജാതികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഈ യുക്തിയെ അഥവ ദാര്‍ശനികമായ റാഷണിലിസത്തെ എന്തിനാണ് ഒരു നിഷേധ പ്രസ്ഥാനത്തിന്റെ, നിരീശ്വരപ്രസ്ഥാനത്തിന്റെ തൊഴുത്തില്‍ കെട്ടിയിട്ടത്?
വികസനമോ, വിനാശമോ?
ക്ഷേമം എന്നു കേള്‍ക്കുമ്പോഴും അഭിവൃദ്ധി എന്ന് വായിക്കുമ്പോഴും നമ്മുടെ മനസ്സില്‍ വിരിയുന്ന ചിത്രം എന്താണ്? ഒന്നുകുറിച്ചുവെക്കുക. പുരോഗതി എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ വരുന്ന ചിത്രവും സന്ദേശവും ഒപ്പം ചേര്‍ത്തുവെക്കുക. വികസനം എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ കിട്ടുന്ന ചിത്രവും ആശയവും എന്താണ്?
Read Moreഇടതുപക്ഷത്തിന് പ്രസക്തിയുണ്ടോ?
നവസാമൂഹ്യപ്രസ്ഥാനങ്ങള്‍, സിവില്‍സമൂഹമുന്നേറ്റങ്ങള്‍, ബദല്‍ ജീവിതരീതികള്‍, ഭാരതീയമായ പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ പ്രസക്തികള്‍ ഇവയൊക്കെ നൈതിക ഇടതുപക്ഷമാണ്. ആ പാതയിലാണ് അന്നാഹസാരെയും ചില സ്വാമിമാരും. കുറവുകള്‍ പിന്നിട്ട് ഇത് ശക്തമായ പ്രവാഹമാകും. കാത്തിരിക്കാനുള്ള അല്‍പം ക്ഷമ കാലം
ആവശ്യപ്പെടുന്നു
പൊതുജീവിതത്തിന് ചികിത്സ വേണം
അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുരിങ്ങ ദോഷം മറിച്ചിടുന്നതുപോലെ ഭരണം മാറ്റി ഇവര്‍ കുറച്ച് കാലം കയ്യിട്ടുവാരട്ടെ എന്ന് ആശ്വസിക്കുന്ന, തമ്മില്‍ഭേദം തൊമ്മന്‍ ആരാണെന്ന് നോക്കിനടക്കുന്ന വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്രശ്‌നങ്ങള്‍. വീക്ഷണകോണ്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതില്‍ മാറ്റം വരും.
Read Moreകാതിക്കുടം ഒരു പാഠഭാഗം
കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തിക്കൊണ്ട,് അവയില്‍ നിന്നും കാതിക്കുടം സമരം പഠിക്കേണ്ട പാഠങ്ങള്‍ എന്തെല്ലാമാണെന്ന് നിരീക്ഷിക്കുന്നു
Read Moreകാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും
നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.
അമൃതാനന്ദമയി ഉപകാരപ്പെടുത്താത്ത ഒരു അവതാരം: ചര്‍ച്ചാവേദി
അരയസമുദായത്തില്‍ നിന്നുയര്‍ന്നുവന്ന പണ്ഡിറ്റ് കെ.പി. കറുപ്പനെപ്പോലെ ആത്മബോധവും അവകാശബോധവും ഉണര്‍ത്താനോ ദളിതരുടെ ഉല്‍കൃഷ്ട പാരമ്പര്യങ്ങളില്‍ അഭിമാനം വളര്‍ത്താനോ അവര്‍ കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല.
Read Moreസന്ധ്യയായാല്‍ പാലില്ല
പരദ്രോഹം മഹാപാപമാണെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ഈ നാട്ടറിവിന്റെ പിന്നില്‍.
Read Moreലാലൂരിനു മോചനമുണ്ടോ?
നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കലാണ്.
Read More