മലയാളികളുടെ ആസ്വാദന നിലവാരം ഇടിയുന്നു

അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലാ എന്ന പേരില്‍ ദീപാ മേത്തയുടെ ഫയര്‍ കാണിച്ചിരുന്ന തീയേറ്ററില്‍ കാണികള്‍ നാശനഷ്ടമുണ്ടാക്കിയ സംഭവം മലയാളികളുടെ സിനിമാസ്വാദന നിലവാരത്തിന്റെ മൂല്യത്തകര്‍ച്ചയായി വിലയിരുത്തണം.

Read More