ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

ബര്‍ഖാദത്തില്‍ നിന്നും കെ.കെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി

Read More