ഡിഫ്തീരിയ മരണം: വാക്‌സിന്‍ പ്രചാരണം വസ്തുതകള്‍ മറച്ചുവയ്ക്കുന്നു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവകുപ്പും ഒരു കൂട്ടം ശാസ്ത്രാന്ധ വിശ്വാസികളും ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ, വാക്‌സിന്‍ വിരുദ്ധരെ അടിച്ചോടിക്കണം എന്ന നിലപാടെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എന്തുകൊണ്ട്?
Read More