ട്രാംവേ മുതല്‍ അതിരപ്പിള്ളി വരെ: കാടര്‍ ആദിവാസികളും വികസനവും
ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മാത്രം ജീവിച്ചുവരുന്ന കാടര്‍ കേരളത്തിലെ അഞ്ച് പ്രാക്തന ആദിവാസി വിഭാഗത്തില്‍ ഒരുവരാണ്. ചാലക്കുടിപ്പുഴയില്‍ നിര്‍മ്മിച്ച ആറ് അണക്കെട്ടുകളും വികസന-വനപരിപാലന നയങ്ങളും എങ്ങനെയാണ് കാടരുടെ ജീവിതത്തെ മാറ്റിമറിച്ചത്?
Read Moreആദിവാസി കുടിയിറക്കലായി മാറുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി
2006ല്‍ നിവലില്‍ വന്ന വനാവകാശ നിയമം ലംഘിച്ചുകൊണ്ട് വയനാട് വന്യജീവിസങ്കേതത്തില്‍ പുരോഗമിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.
Read More