വിസമ്മതിക്കണമെങ്കില്‍ ജീവന്‍തന്നെ നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരുമോ?
പൗരന്റെ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുമ്പോള്‍ സമീപിക്കേണ്ട നിയമവ്യവസ്ഥ പോലും ഇന്ന് എന്തു സുരക്ഷയാണ് പ്രദാനം ചെയ്യുന്നത്? ദളിതരും സ്ത്രീകളും അവരുടെ അവകാശ
ങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വ്യവസ്ഥ തന്നെ അവര്‍ക്കെതിരാവുന്നു.
ആഢംബര സൗധങ്ങളും അടര്‍ന്നുവീഴുന്ന ചുവരുകളും
മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച് വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക് പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക് പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന് പറയുന്ന ‘ഊര് കവരും ഉയിരും’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കുന്നു.
Read Moreഹിറ്റ്‌ലറുടെ മ(ഫ)ണം
2014 ഫെബ്രുവരിയില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍, കാശ്മീരി സംവിധായകനായ ബിലാല്‍. എ. ജാനിന്റെ ‘ഓഷ്യന്‍സ് ഓഫ് ടിയേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ വന്ന ബി.ജെ.പി സംഘത്തെ പ്രേക്ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ച് സാംസ്‌കാരിക ഫാസിസത്തിന് ചുട്ടമറുപടി കൊടുത്തപ്പോള്‍.
Read Moreഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്
അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.
Read Moreഅസൂയയും മുന്‍വിധിയും കലര്‍ന്ന വിമര്‍ശനം
കേരളീയം ഒക്‌ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘അസ്ഥാനത്തായ ശരത് സ്മരണ’ എന്ന ലേഖനത്തോടുള്ള പ്രതികരണം. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ‘വരാനിരിക്കുന്ന വസന്തം’ എന്ന ഡോക്യുമെന്ററിയില്‍ തെറ്റായ പ്രതിനിധാനങ്ങള്‍ കടന്നുകൂടി എന്നതിന് മറുപടി പറയുന്നു ഫസല്‍ കാതിക്കോട്
Read Moreമീഡിയ ആക്ടിവിസം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്
ആക്ടിവിസ്റ്റ് മീഡിയ എന്തായിരിക്കണമെന്ന് ചലച്ചിത്ര ജീവിതത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ പി. ബാബുരാജ് സംസാരിക്കുന്നു
Read Moreഅസ്ഥാനത്തായ ശരത് സ്മരണ
അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ
സഹായത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വരാനിരിക്കുന്ന വസന്തം’ തെറ്റായ പ്രതിനിധാനങ്ങള്‍കൊണ്ട് കല്ലുകടിയായിത്തീര്‍ന്നെന്ന് ഹര്‍ഷാദ് നിരീക്ഷിക്കുന്നു
സക്രിയതയുടെ ബലിദാനം
രേഖകളില്ലാതെ അനാഥമായി പോകുന്ന പ്രതിരോധസമരങ്ങളെ ഡിജിറ്റല്‍ ക്യാമറ എന്ന ആയുധത്തിലൂടെ സനാഥമാക്കിയ ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രനെ അനുസ്മരിക്കുന്നു
Read Moreദൈവം നൃത്തം ചെയ്യുമ്പോള്‍
കാഴ്ചകള്‍ക്ക് വിലയുളളപ്പോള്‍ സ്വാതന്ത്യത്തിന് അര്‍ത്ഥ ശൂന്യതയുണ്ടാകുമ്പോള്‍ നാം എന്ത് കാണുന്നു എന്നത് കേവലം കാഴ്ചമാത്രമല്ലാതായിതീരുന്നു. ഇത്തരം ഒരു കാഴ്ച നല്‍കിയ അമലാന്‍ ചക്രവര്‍ത്തിയുടെ ദൈവം നൃത്തം ചെയ്യുമ്പോള്‍ എന്ന ഡോക്യുമെന്ററിയെക്കുറിച്ച്
Read More