പ്രൊഫ. രാമസ്വാമി അയ്യര്‍: ജലവിദഗ്ധനപ്പുറം വ്യാപരിച്ച അപൂര്‍വ്വ പ്രതിഭ
പരിസ്ഥിതി പ്രവര്‍ത്തകന്‍, ജല-പരിസ്ഥിതി വിദഗ്ധന്‍, ജല-പരിസ്ഥിതി നിയമ വിദഗ്ധന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവും മികവും തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന, അടുത്തിടെ അന്തരിച്ച കേന്ദ്ര ജലവിഭവ വകുപ്പ് മുന്‍ സെക്രട്ടറി
പ്രൊഫ. ആര്‍. രാമസ്വാമി അയ്യരെ ഓര്‍മ്മിക്കുന്നു.
റിപ്പോര്‍ട്ട് അവ്യക്തമാണ്
തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നു, സമരപ്രവര്‍ത്തകരുടെ ആശ്യപ്രകാരം വിദഗ്ധ സമിതിയില്‍ നിയുക്തയാക്കപ്പെട്ട ഡോ. എ.ലത
Read Moreഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം
ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.
ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം
ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതലസംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉന്നതതല സംഘത്തോട് ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശകള്‍ .
പരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം
മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ
വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.
വഹനക്ഷമതയും വികസനവും
പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലകള്‍ക്കും കടുവാസങ്കേതങ്ങള്‍ക്കും പുറത്ത് അതിലേറെ ലോലമായ, എന്നാല്‍ മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം അതിരുകടന്നിരിക്കുന്ന നിരവധി പരിസ്ഥിതി ലോലപ്രദേശങ്ങളുണ്ട്. വിഭവങ്ങളുടെ വഹനക്ഷമത കണക്കിലെടുത്തുകൊണ്ടുള്ള വികസന/സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കേണ്ടതെന്ന് ഡോ. എ. ലത
Read Moreപശ്ചിമഘട്ടത്തെ പരിഗണിക്കണം
പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് കേരളത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും ഒരു വികസന പദ്ധതിക്കും ഇനി കാട് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഡോ. എ. ലത
Read Moreനര്‍മ്മദ സമരമൊഴുകിയ 25 വര്‍ഷങ്ങള്‍
വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ചില രാഷ്ട്രീയ മാനങ്ങള്‍
ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത, വിഭവസംരക്ഷണം സാമൂഹിക ജീവിതത്തിന്റെ
അടിത്തറയാണെന്ന ബോധത്തെ അബോധങ്ങളില്‍പ്പോലും രേഖപ്പെടുത്തിയ നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്നു. സമരത്തിന്റെ ശേഷിപ്പുകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തകയാണ് ഡോ. എ. ലത
വെള്ളത്തിന്റെ നാട്ടില്‍ വെള്ളം വില്‍ക്കാനാവുമോ?
രാജസ്ഥാനിലെ ആല്‍വാര്‍ പ്രദേശത്തെ ഏഴുനദികളെ പുനരുജ്ജീവിപ്പിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവും ഇന്ത്യയുടെ ജലപുരുഷനുമായ രാജേന്ദ്രസിംഗ് അതിരപ്പിള്ളി സന്ദര്‍ശിക്കുന്നതിനടിയില്‍ പങ്കുവെച്ച വീക്ഷണങ്ങളിളൂടെ
Read More