കേരളത്തിന്റെ ആന്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
വിദ്വേഷികളായ പുരുഷപ്പടകള്‍ ഫേസ്ബുക്കില്‍ തുറന്നെഴുതുന്ന സ്ത്രീകളെ റിപ്പോര്‍ട്ട് ചെയ്ത്
നിശ്ശബ്ദരാക്കുന്ന സംഭവങ്ങള്‍ ഒന്നിനുപുറകെമറ്റൊന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ വി.പി. റജീനയുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്ത സംഭവം
പല കാരണങ്ങളാലും ശ്രദ്ധിക്കേണ്ട ഒന്നാണ്.
സ്ത്രീവിരുദ്ധ മാധ്യമഭാഷയെ നേരിടണം
മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധഭാഷയെ ഫലപ്രദമായി നേരിടാനുള്ള അവസരം മാധ്യമങ്ങളോടുള്ള അമിതവിധേയത്വത്തില്‍ നിന്നു മോചനം നേടാനുള്ള സുവര്‍ണ്ണാവസരമായി ഫെമിനിസ്റ്റുകള്‍ എടുക്കണമെന്ന് ഡോ. ജെ. ദേവിക
Read More