ശബരിമല സ്ത്രീപ്രവേശനം: ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന
യഥാര്‍ത്ഥ ഹിന്ദുയിസമെന്നത് സത്യത്തിലും അഹിംസയിലുമൂന്നുന്ന ജീവിതരീതിയാണെന്ന വസ്തുത ഒരു ഗാന്ധിയന്‍ കണ്ണിലൂടെ വായിച്ചറിഞ്ഞത് ശരിയായ വിശ്വാസമുള്ള ആണും പെണ്ണും ശബരിമലയില്‍ പ്രവേശിക്കട്ടെ. ആചാരങ്ങളല്ല, ആയിരം സൂര്യന്മാരായി പ്രകാശിക്കുന്ന സത്യമാണ്, ഏത് മതത്തിന്റെയും അന്തസ്സത്തയെന്ന് ഗാന്ധി അടിവരയിട്ടത് ഓര്‍ക്കുക.
Read Moreഅധികാര കാമനകളുമായുള്ള സംഘര്‍ഷം
പ്രലോഭനങ്ങള്‍ക്കും ആര്‍ത്തികള്‍ക്കും അധികാരങ്ങള്‍ക്കും കാമങ്ങള്‍ക്കുമെതിരെയുള്ള നിരന്തര സമരമായിരുന്നു ഗാന്ധിയുടെ ജീവിതം എന്നതുകൊണ്ട് അതിന്റെ പ്രസക്തി ഒരിക്കലും നഷ്ടമാകുന്നില്ല.
Read More