അതിരപ്പിള്ളിയിലെ നവരാഷ്ട്രീയം

പുഴയുടെയും കാടിന്റെയും നഷ്ടം മാത്രമല്ല, ഗോത്രവര്‍ഗ്ഗാരായ കാടര്‍ ആദിവാസികളുടെ
അവകാശങ്ങള്‍, വെള്ളച്ചാട്ടത്തെ ആശ്രയിക്കുന്ന ദലിത് വിഭാഗങ്ങള്‍, കുടിവെള്ളം-ജലസേചനം-
ടൂറിസം എന്നിങ്ങനെ വ്യത്യസ്ത മാനങ്ങളില്‍ പുഴ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ തുടങ്ങിയ
നിരവധി കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രീയം രചിക്കുകയാണ്
അതിരപ്പിള്ളി ഡാം വിരുദ്ധ സമരമെന്ന്

Read More

നില്‍പ്പ് സമരം: ഗോത്രസ്വയംഭരണം പാരിസ്ഥിതികമാണ്

ആദിവാസി നില്‍പ്പ് സമരം ഉന്നയിക്കുന്ന ഗോത്ര സ്വയംഭരണം
എന്ന അവകാശത്തെ നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ്?
സ്വയംഭരണം എന്തുകൊണ്ട് പാരിസ്ഥിതികവും സ്ഥായിയുമാണ്?

Read More

സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം

ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായിരുന്നു. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30ന് ആണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. വനാവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? തുടര്‍ പംക്തിയുടെ ആദ്യഭാഗമായി സംസാരിക്കുന്നു, വനാവകാശ നിയമം യാഥാര്‍ത്ഥ്യമാകുന്നതിനായി പ്രവര്‍ത്തിക്കുന്ന പശ്ചിഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍

Read More