ജനങ്ങളുടെ സമരങ്ങള്‍ സമഗ്രതയിലേക്ക് എത്തേണ്ടതുണ്ട്
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലേക്കുമുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ വ്യാപനത്തെ തടയുന്നതിന് സമഗ്രമായ ഒരു കാഴ്ചപ്പാട് ആവശ്യമുണ്ട്. ജനങ്ങളുടെ മുന്‍കൈയില്‍ നടക്കുന്ന അതിജീവന സമരങ്ങള്‍ ആ നിലയ്ക്കാണ് വികസിക്കേണ്ടത്.
Read Moreനമ്മള്‍ ധൂര്‍ത്തടിക്കുന്നത് കാട് കരുതിവച്ച ഊര്‍ജ്ജം
‘നിത്യഹരിത വനത്തിന്റെ നടുവിലാണ് ഒരു വ്രണം പോലെ ശബരിമല നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടേക്കുള്ള തീര്‍ത്ഥാടക പ്രവാഹം നിയന്ത്രിക്കണം. പല വനംവകുപ്പ് ഉദ്യോഗസ്ഥരും അധികാര വികേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്നില്ല. കേന്ദ്രീകൃത പോലീസിംഗിലാണ് അവര്‍ക്ക് താത്പര്യം. തദ്ദേശീയരുടെ പങ്കാളിത്തമില്ലാതെ വനം സംരക്ഷിക്കാന്‍ കഴിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആര്‍ക്കും ദോഷം ചെയ്യുന്നതല്ല. എന്തിനെയും വില്‍പ്പനച്ചരക്കാക്കുന്ന മൂലധന വ്യവസ്ഥയ്ക്കുമാത്രമെ അതുകൊണ്ട് നഷ്ടമുണ്ടാകൂ.’ പശ്ചിമഘട്ടത്തിലെ മനുഷ്യ-പരിസ്ഥിതിയെക്കുറിച്ച് നിരവധി
സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ചരിത്രകാരനും സാമൂഹിക ശാസ്ത്രാധ്യാപകനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്‌ലറുമായ ഡോ. രാജന്‍ ഗുരുക്കള്‍ സംസാരിക്കുന്നു.