ജനാധിപത്യത്തെ ഹനിക്കുന്ന ആണവോര്‍ജ്ജം

മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുന്ന ആണവോര്‍ജ്ജം സ്ഥാപിതതാത്പര്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആണവശാസ്ത്ര ലോകത്തിന്റെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നു പ്രശസ്ത ആണവവിരുദ്ധ ശാസ്ത്രജ്ഞനും അണുമുക്തി മാസികയുടെ എഡിറ്ററുമായ ഡോ. സുരേന്ദ്ര ഗഡേക്കര്‍

Read More

ഫുക്കുഷിമ ജപ്പാനില്‍ മാത്രം സംഭവിക്കുന്നതല്ല

ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്ര ബോധമില്ലാത്ത് ആണവലോബികള്‍ക്ക് സഹായകമാകുന്നു. രാജ്യത്തിന്റെ ആകെ വൈദ്യുതോത്പാദനത്തില്‍ വെറും 3% മാത്രമാണ് ആണവോര്‍ജ്ജത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണം. ആ കണക്കനുസരിച്ച് സമീപഭാവിയിലൊന്നും ആണവോര്‍ജ്ജത്തിലൂടെ ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. ആണവനിലയങ്ങളുടെ സുരക്ഷ എന്നത് പ്രവചനാതീതമാണ്.
ഇന്ത്യന്‍ ആണവോര്‍ജ്ജ രംഗത്തെ ആപായ സൂചനകളെക്കുറിച്ച്

Read More