മാര്‍ക്‌സിസം, പാരിസ്ഥിതിക നൈതികത, പ്രകൃതി-മനുഷ്യബന്ധങ്ങള്‍

പാരിസ്ഥിതിക നൈതികത ഇല്ലാത്ത രാഷ്ട്രീയപ്രയോഗം പ്രകൃതിവിരു ദ്ധവും അതുകൊണ്ടുതന്നെ മനുഷ്യവിരുദ്ധവുമാണ്. അതിനെതിരെയുള്ള ഒരു പ്രതിരോധം മാര്‍ക്‌സിസത്തില്‍ തന്നെയുണ്ട് എന്നത് ഇവിടുത്തെ ചര്‍ച്ചകളില്‍ മറച്ചുവയ്ക്കപ്പെടുന്നു. അത് പുറത്തുകൊണ്ടുവരിക എന്നത് തീര്‍ച്ചയായും കേരളത്തിലെ പരിസ്ഥിതി സമരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

അഭിമുഖം തയ്യാറാക്കിയത്:
എ.കെ. ഷിബുരാജ്‌

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

ഭൂവുടമസ്ഥാവകാശത്തിന്റെ ഉടച്ചുവാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ അടിസ്ഥാന പരിസരത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. ഭൂമിയുടെ പുനര്‍വിതരണത്തിനായി, ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്‍കൈയില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങളെയും അവയുടെ മുദ്രാവാക്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല.

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

നവസാമൂഹികതയുടെ ചരിത്രം

സിവില്‍ സമൂഹാധിഷ്ഠിതമായ അതിജീവന പ്രസ്ഥാനങ്ങള്‍ ഇടതു വലതു യാഥാസ്ഥിതിക രാഷ്ട്രീയത്തെ ആഴത്തില്‍ വെല്ലുവിളിക്കുകയും അവരുടെ കാലഹരണപ്പെട്ട ആശയ ലോകത്തെ കടന്നാക്രമിക്കുകയും ചെയ്തു എന്നതാണ് 80കള്‍ മുതല്‍ കേരള രാഷ്ട്രീയത്തെ വ്യത്യസ്തമാക്കിയത്

Read More