ഇതിന്റെ പേരാണ് അവബോധം

കേരളീയം 2011 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘വണ്‍ഡേസ്‌കൂള്‍ ഓണ്‍ഹെല്‍ത്ത് ‘എന്ന ആരോഗ്യപരിപാടിയെക്കുറിച്ച് കേരളീയത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി പറയുന്നു

Read More

വണ്‍ഡേസ്‌കൂള്‍ അറിവ് തുറക്കുമ്പോള്‍

ശ്വാസത്തേയും ശരീരഘടനയേയും നിയന്ത്രിക്കുന്നതിലൂടെ ദൈനംദിന ജീവിതത്തില്‍ നമ്മെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന ഒരു പുതിയ ആശയമാണ് വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യഅറിവുകള്‍ നഷ്ടപ്പെട്ട സമൂഹം ആശുപത്രികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്ത് ആരോഗ്യസംരക്ഷണത്തിനായി വ്യക്തികളെ സ്വയം സജ്ജരാക്കി സാമൂഹികാരോഗ്യം മെച്ചപ്പെടുത്താനുള്ള
ശ്രമമാരംഭിച്ചിരിക്കുകയാണ് വണ്‍ഡേസ്‌കൂള്‍. ആരോഗ്യസംരക്ഷണത്തിനായി വണ്‍ഡേസ്‌കൂള്‍ പകര്‍ന്നുതരുന്ന അറിവുകളുടെ ശാസ്ത്രീയത വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിന്റെ മുഖ്യ പ്രയോക്താവ് ഡോ. വിജയന്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More

ആദിവേദത്തിന്റെ ആരോഗ്യവഴികള്‍

വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്ന ആരോഗ്യ ദര്‍ശനത്തിലേക്ക് എത്തിച്ചേര്‍ന്ന പശ്ചാത്തലം വിശദീകരിക്കുന്നു

Read More

നാച്യുറോപ്പതി പറയുന്ന പലതും കഴിച്ച് ജീവിക്കാന്‍ കഴിയില്ല

ബദല്‍ ചികിത്സാമാര്‍ഗ്ഗമായി പരിഗണിക്കപ്പെടുന്ന നാച്യുറോപ്പതിയോടുള്ള സമീപനം വിശദീകരിക്കുന്നു

Read More

വായും ചുണ്ടും നാക്കും

Read More

മൂക്കിലെ കുഴപ്പങ്ങള്‍

Read More

കഴിക്കാനെന്തുണ്ട് വിഷമില്ലാതെ

കേരളീയന്‍ പൈപ്പില്‍ നിന്നും കുടിക്കുന്ന വെള്ളം ഒരു സായിപ്പിന് കൊടുത്താല്‍ അയാള്‍ക്ക് വയറ്റില്‍ അസ്വാസ്ഥ്യം ഉണ്ടാകുമെന്നുറപ്പാണ്.

Read More

കര്‍ണരോഗങ്ങള്‍

Read More

കേശസംരക്ഷണം

Read More

അജീര്‍ണത്തിനുള്ള പ്രതിവിധികള്‍

ആഹാരകാര്യത്തില്‍ അച്ചടക്കമുള്ള ഒരാള്‍ക്കും അജീര്‍ണ്ണം വരാന്‍ ഇടയില്ല.

Read More

പനി: ചില വീട്ടുചികിത്സകള്‍

മാലിന്യങ്ങളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ ശ്രമമായ പനിയെ മരുന്നുകൊടുത്ത് അടിച്ചമര്‍ത്തുന്നത് ഒട്ടും നല്ലതല്ല.

Read More