ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: എതിര്‍പ്പുകള്‍ക്ക് കാരണം ധനകേന്ദ്രീകൃത ശീലങ്ങള്‍
പാരിസ്ഥിതികമായ ഭരണവ്യവസ്ഥയിലേക്ക് സമൂഹവും ഭരണസംവിധാനങ്ങളും മാറണമെങ്കില്‍ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എന്താണ് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ സമൂഹത്തിലുണ്ടാകണം. നിലവില്‍ അതില്ലാത്തതുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പഞ്ചായത്തുകള്‍ ഇത്രയും മാരകമായ രീതിയില്‍ പ്രതികരിക്കുന്നത്.
Read Moreനര്‍മ്മദ സത്യാഗ്രഹത്തിനു പുതിയ മുഖം
മേധാപട്കറുടെ നേതൃത്വത്തില്‍ ഗ്രാമീണരും ആദിവാസികളും 16 മണിക്കൂറിലേറെ അരയ്ക്കുമേല്‍ വെള്ളത്തില്‍ നിന്ന് ജലധര്‍ണ്ണ നടത്തുകയാണ്.
Read More