പ്രശ്‌നങ്ങള്‍ ഉറക്കെ ഉന്നയിക്കുക
വ്യക്തിക്കുപരി പാര്‍ട്ടിയും, പാര്‍ട്ടിക്കുപരി പ്രസ്ഥാനവും പ്രസ്ഥാനത്തിനുപരി ജനങ്ങളും എന്നൊരു മുന്‍ഗണനാക്രമം ജനപ്രതിനിധികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തങ്ങള്‍ ആത്യന്തികമായി കണക്കുപറയേണ്ടത് ജനങ്ങളോടാണ് എന്ന നിലപാടായിരിക്കും ധാര്‍മ്മികമായി ശരിയായിരിക്കുക.
Read More