പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൗരസമൂഹത്തോട്‌

ചെയ്യുവാന്‍ കഴിയുന്ന പലതും ചെയ്യാതിരിക്കുകയും പാടില്ലാത്ത പലതും ചെയ്യുകയും ചെയ്യുന്ന സംവിധാനമായി ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പൗരസമൂഹം നിഷ്‌ക്രിയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യം
തിരയേണ്ട സാധ്യകള്‍ എന്തെല്ലാമാണെന്ന്
എസ്.പി. രവി വിലയിരുത്തുന്നു.

Read More

പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രിക

ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ ഒരു പെതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടപെടുക എന്ന ഉദ്ദേശ്യത്തോടെ ജനകീയ ഐക്യവേദി രൂപീകരിച്ചിരിക്കുന്നു. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രികയാണ്.

Read More

കേരള രാഷ്ട്രീയത്തിന് ദീര്‍ഘവീക്ഷണമില്ല

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ജനകീയ അജണ്ടകള്‍
ഏന്തെല്ലാമാണെന്നും ജനകീയ സമരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വയ്‌ക്കേണ്ടതെന്നും ഡോ. എം.പി. പരമേശ്വരന്‍ സംസാരിക്കുന്നു

Read More

ജനാധിപത്യവത്ക്കരണത്തിന്റെ പുതിയ സാധ്യതകള്‍

ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ അന്വേഷണത്തിന്റെ വേദികൂടിയാണ് തെരഞ്ഞെടുപ്പ്. നിലവിലുള്ള രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയഅന്വേഷണത്തിന്റെ ദിശ എന്താകണമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് കെ. വേണു ഈ അഭിമുഖത്തില്‍

Read More

ആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യമുള്ള ജനാധിപത്യം

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കാന്‍ പോകുന്നത് പ്രാദേശിക പ്രശ്‌നങ്ങളാണ്. ജനങ്ങള്‍ അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അജണ്ട തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ മുന്‍ഗണനകള്‍ എന്തെല്ലാമായിരിക്കണമെന്ന് എസ് .ഉഷ സംസാരിക്കുന്നു.

Read More

കോടികള്‍ ഒഴുകാതെ, ഭൂമിക്കച്ചവടമില്ലാതെ വരട്ടെ വ്യവസായം

തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളം മുന്നോട്ട് വയ്‌ക്കേണ്ട ജനകീയ വ്യവസായിക നയം എന്താകണമെന്നും പ്രാദേശിക ഉല്‍പാദനക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു

Read More

എന്തിനാണ് നാം വോട്ടുചെയ്യുന്നത്?

ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുള്ള മുന്നണികളുടെ ഭരണം തുടരുന്ന സാഹചര്യത്തില്‍ വോട്ടുചെയ്യുന്നവര്‍ ഒരു പ്രതിസന്ധി നേരിടുകയാണ്.
ഈ രാഷ്ട്രീയ അപചയത്തിനെതിരെ സമ്മതിദാനം പ്രയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമോ?

Read More

ഇരകളുടെ രാഷ്ട്രീയം നിര്‍ണ്ണായകമാവും

സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയിലുള്ള പ്രദേശം 99 വര്‍ഷത്തേക്ക് നല്‍കാമെങ്കില്‍ ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം സ്വര്‍ഗമാക്കിതരാമെന്ന് ഏതെങ്കിലും ആഗോള മൂലധന ശക്തി പ്രഖ്യാപിച്ചാല്‍
രണ്ടാമതൊന്നാലോചിക്കാതെ സര്‍വ്വകക്ഷിയോഗം കൂടി സമ്മതം
നല്‍കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം
സമരസപ്പെട്ടിരിക്കുന്നുവെന്ന ആശങ്ക പങ്കുവയ്ക്കുന്നു

Read More
Page 2 of 2 1 2