ഈ കുട്ടികള്‍ക്ക്, അമ്മമാര്‍ക്ക് എന്നാണ് നീതികിട്ടുക?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും അവര്‍ തിരുവനന്തപുരത്തേക്ക് എത്തുകയാണ്. 2016 ജനുവരി 26 മുതല്‍ ദുരിതബാധിതരായ കുട്ടികളെയും എടുത്തുകൊണ്ട് അമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു.

Read More

ശാസ്ത്രസാഹിത്യത്തിന്റെ രാസസൂത്രങ്ങള്‍

തൃശൂരിലെ ‘സദസ്സ് സാഹിത്യവേദി’യുടെ പ്രതിമാസ സംവാദ പരമ്പരയുടെ ഭാഗമായി അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവല്‍ ചര്‍ച്ച ചെയ്ത വേദിയില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ നടത്തിയ ‘പ്രഭാഷണം’ കേള്‍ക്കാത്തവര്‍ക്കുവേണ്ടി…

Read More

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി

ഞാന്‍ മരിച്ചാല്‍ മകളെ എന്തുചെയ്യും എന്ന, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ശീലാവതിയുടെ അമ്മയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

Read More

‘എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല’

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികള്‍ ഇന്ത്യ നിരോധിക്കുക. 2011 എപ്രില്‍ 25ന് സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ വോട്ട് ചെയ്യുക

Read More

പത്രാധിപക്കുറിപ്പ്‌

മനുഷ്യവംശം ഇന്ന് പെരുവഴിയില്‍ പകച്ചുനില്‍ക്കുകയാണ്. പാത മുന്നില്‍ രണ്ടായി പിരിയുന്നു. ഒന്ന് നാം ഇതുവരെ കടന്നുപോന്ന വഴിയുടെ തുടര്‍ച്ചയാണ്. അതിന്റെ അന്ത്യം പ്രകൃതിയുടെയും മനുഷ്യന്റെയും നാശമാണ്. രണ്ടാമത്തേത് ഒരു പുതിയ പാതയാണ്. ഒരുപക്ഷെ അത് നമ്മെ രക്ഷയിലേക്ക് നയിച്ചേക്കാം. എന്തായിരിക്കും നമ്മുടെ തീരുമാനം? (ജോണ്‍സി ജേക്കബ്- സൂചിമുഖി ആദ്യലക്കത്തില്‍)

Read More

വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം

എന്‍ഡോ സള്‍ഫാന്‍ അറിയപ്പെടാത്ത രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഡോ.ഗോപി മണി എഴുതിയ കത്ത് (ലക്കം-40, ഡിസംബര്‍ 12, മാതൃഭൂമി ആഴ്ചപ്പതിപ്പ്) കണ്ടു. ലേഖകന്‍ വെളിപ്പെടുത്തുന്ന അഞ്ച് പരമരഹസ്യങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു രഹസ്യം കൂടി മനസിലാകും. അതിതാണ്, മനുഷ്യ രാശിയുടെ വിധി ഒന്നുകില്‍ വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം.

Read More

എന്‍ഡോസള്‍ഫാന്‍ മാരകമല്ലാത്തത് ഇന്ത്യയ്ക്ക് മാത്രം

എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടും ജനീവയില്‍ നടന്ന ആറാമത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ‘തണലി’ലെ സി. ജയകുമാര്‍ പറയുന്നു

Read More

അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

മന്ത്രി കെ.വി. തോമസിന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ
അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

Read More

എന്‍ഡോസള്‍ഫാന്‍; ഒടുങ്ങുന്നില്ല, ഇരകളുടെ നിലവിളി

മറ്റൊരു മൃഗത്തിനെ കാണിക്കാതെ കൊല നടത്തുകയെന്നത് മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ചെറിയ കാരുണ്യമാണ്. എന്നാല്‍ ഇവിടെ അറവ് മൃഗങ്ങള്‍ക്ക് ലഭിക്കുന്ന നീതി പോലും മനുഷ്യന് ലഭിക്കുന്നുണ്ടോ? സംശയമാണ്, ഇതാ നിങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളുടെ കഥ കേള്‍ക്കൂ. ആരോഗ്യമുണ്ടായിരുന്ന സ്വന്തം സഹോദരന്‍ രോഗത്തിനു കീഴ്‌പ്പെട്ട് മരിക്കുന്നത് നോക്കി നിന്ന സഹോദരിയും തന്റെ മരണം ഇത്തരത്തിലായിരിക്കുമോ എന്നു പേടിച്ചുകാണും. എന്നാല്‍ ഇപ്പോള്‍ ആ സഹോദരിയും അതേ രോഗത്തിന് അടിപ്പെട്ട് മരണത്തോട് മല്ലടിക്കുന്നു…

Read More

കശുമാവിന് മരുന്നുതളി ജനജീവിതം അപകടത്തില്‍

കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ ഡിവിഷന് കീഴിലുള്ള 290 ഹെക്ടര്‍ സ്ഥലത്തെ കശുമാവ് തോട്ടങ്ങളില്‍ നടക്കുന്ന മാരകമായ കീടനാശിനി പ്രയോഗത്തെക്കുറിച്ച്‌

Read More