കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ കര്‍ഷകരുടെ ഐക്യനിര
രാജ്യത്തിന്റെ കാര്‍ഷിക നയങ്ങളെ അപ്പാടെ മാറ്റിമറിച്ച നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്നത്തെ കര്‍ഷക പ്രസ്ഥാനത്തെ ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന
സംഗതിയായി മാറുന്നു. കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടു ക്കുന്നതിന് എതിരായ വിശാല ഐക്യമായി കര്‍ഷക സമരം വളരുകയാണ്.
കുതന്ത്രങ്ങളാല്‍ തകര്‍ക്കാനാവില്ല കര്‍ഷകരുടെ ആത്മവീര്യം
രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷകരുടെ സമരം കൂടുതല്‍ തീക്ഷ്ണമാവുകയാണ്. സമരക്കാരുമായി കേന്ദ്ര കൃഷി മന്ത്രി നടത്തിയ ചര്‍ച്ച എവിടെയുമെത്താതെ അടിച്ചുപിരിഞ്ഞു. തങ്ങള്‍ക്കുവേണ്ടി തയാറാക്കിവെച്ച ചായയും ഭക്ഷണവും കഴിക്കാതെയാണ് കര്‍ഷക നേതാക്കള്‍ ചര്‍ച്ചാ മുറിയില്‍നിന്നും തിരിച്ചുപോയത്. പുതിയ നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരൊത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നാണ് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.
Read More