ഫാസിസത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍
ഫാസിസം രൂപം കൊള്ളുന്നതിന്റെയും വളരുന്നതിന്റെയും പിന്നിലെ സാമ്പത്തിക താത്പര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫാസിസ്റ്റ് വിരുദ്ധത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഫാസിസത്തിന്റെ വിത്തുകള്‍ രൂപപ്പെടുന്നത് യൂറോപ്പിന്റെ മൂലധനതാല്‍പ്പര്യങ്ങളുമായി ചേര്‍ന്നാണ്.
Read Moreഅറിവിടങ്ങളില്‍ വിഷസംക്രമണം
അറിവിന്റെ കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് അധീശത്തത്തിനും അറിവിനെ ആധാരമാക്കുന്ന സമഗ്രാധിപത്യത്തിനും നേരെയുള്ള പ്രതിരോധങ്ങളുമുണ്ടാകുന്നത്. ഇന്ത്യയിലെ കാമ്പസുകളില്‍ ഇന്നുണ്ടായിരിക്കുന്ന ഉണര്‍വ് അതിന് തെളിവാണ്.
Read Moreഭരണവര്‍ഗ്ഗം ഫാസിസ്റ്റായി മാറുന്നത് എന്തുകൊണ്ട്?
ഫാസിസം എന്ന സംഭവവികാസത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഫാസിസത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമം അപ്രതീക്ഷിതമായിരുന്നോ? അതോ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ മുമ്പുതന്നെ പ്രകടമായി തുടങ്ങിയിരുന്നുവോ? ഒരു ചരിത്രാന്വേഷണം.
Read Moreനാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്ന ഫാസിസത്തെ നാം തിരിച്ചറിയുന്നുണ്ടോ?നമ്മുടെ പൊതുപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍
ഫാസിസം നടത്തുന്ന അഴിച്ചുപണികളെ വേണ്ടവിധം ഗൗനിക്കുന്നുണ്ടോ?