ഔദാര്യം വാങ്ങുകയല്ല അവകാശങ്ങള്‍ നേടുകയാണ് വേണ്ടത്‌

Read More

അണക്കെട്ടുകളെക്കുറിച്ച് ഇനിയെങ്കിലും

Read More

അണക്കെട്ടുകള്‍ തന്നെയാണ് ഈ പ്രളയത്തിന്റെ കാരണക്കാര്‍

കേരളം നേരിട്ട പ്രളയത്തില്‍ അണക്കെട്ടുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഏറെ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും നടക്കുകയാണല്ലോ. ഡാം മാനേജ്മെന്റിന്റെ പരാജയമാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണത്തെ അതിതീവ്ര മഴയാണ് പ്രളയം സൃഷ്ടിച്ചതെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും. എന്താണ് യാഥാര്‍ത്ഥ്യം? അണക്കെട്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അലംഭാവവും അറിവില്ലായ്മയുമാണ് പ്രളയത്തിലേക്ക് എത്തിച്ചതെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നു
ഡോ. മധുസൂധനന്‍ സി.ജി

Read More

ജനാധിപത്യത്തില്‍ പുതുവഴി തുറക്കുന്ന കുഴൂരിലെ പ്രളയാനന്തര പരീക്ഷണം

കേരളത്തെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ ഇനിയൊരു ദുരന്തത്തിലേക്ക് തിരിച്ചുപോകാന്‍ ഇടയില്ലാത്തവിധം അതിനെ പുതുക്കിപ്പണിയുന്നതിനും കൂടെ നില്‍ക്കേണ്ടതുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്ന ചില കൂട്ടായ്മകള്‍ അത്തരം ദീര്‍ഘകാല പുനര്‍നിര്‍മ്മാണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചാലക്കുടിപ്പുഴയുടെ തീരത്തെ പ്രളയം അതിരൂക്ഷമായി ബാധിച്ച കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘പുതിയ കുഴൂര്‍’ എന്ന കൂട്ടായ്മ നടത്തുന്ന അത്തരിലുള്ള ഒരു ശ്രമത്തെ കേരളം പരിചയപ്പെടേണ്ടതുണ്ട്.

Read More

പുനര്‍നിര്‍മ്മാണം പരിഗണിക്കേണ്ട ദുരന്താനന്തര അസമത്വങ്ങള്‍

ഒരു ദുരന്തമുണ്ടായാല്‍ അതിന്റെ ആദ്യഘട്ടങ്ങളില്‍ നാം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ഇതിനൊരു രണ്ടാം ഘട്ടം കൂടിയുണ്ട്. സെക്കണ്ടറി ഡിസാസ്റ്റര്‍ എന്നാണിതിനെ പറയുന്നത്. ആദ്യദുരന്തം സൃഷ്ടിക്കുന്ന ആഘാതവും പുനരധിവാസത്തിന്റെ പരിമിതികളുമാണ് ഇതിന് കാരണം.

Read More

ദുരന്തലഘൂകരണം എന്നതാണ് ദുരന്തനിവാരണത്തിന്റെ മര്‍മ്മം

നടക്കാത്തതുകൊണ്ടും ജനങ്ങളോട് ദുരന്തലഘൂകരണത്തെക്കുറിച്ച് സംസാരിക്കാത്തതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഫലപ്രദമായി നടക്കുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ കേരളത്തിന്ഏറെക്കാലം ആശ്വസിക്കാന്‍ കഴിയില്ല.

Read More

പ്രളയാനന്തര കാലത്തെ സ്വയംഭരണ സാധ്യതകള്‍

സ്വയംഭരണത്തിന്റെ ജനകീയരൂപങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധചെലുത്തേണ്ട കാലഘട്ടമാണിത്. ഭരണകൂട കേന്ദ്രീകൃതമായിട്ടല്ല അത് ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അതിന് പുറത്ത് ബദലുകള്‍ പരീക്ഷിക്കാന്‍ നമ്മള്‍
ശ്രമിക്കാത്തത്? അത്തരം ഗ്രാമസഭാ രൂപങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ സമൂഹത്തില്‍ തന്നെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നാണ് പ്രളയാനന്തരകാലം പഠിപ്പിക്കുന്നത്.

Read More

മേല്‍മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുകയാണ് പ്രധാനം

 

Read More

ദയവായി ആദിവാസികളെ അറിഞ്ഞുകൊണ്ട് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കൂ

 

Read More

കുട്ടനാടിന് പ്രളയം ഒരാനന്ദമാണ്

Read More

ഒന്നും നേടിത്തരാത്ത അണക്കെട്ടുകള്‍

1989ല്‍ ആള്‍ട്ടര്‍മീഡിയ പബ്ലിക്കേഷന്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ച ‘അണക്കെട്ടുകളും പ്രത്യാഘാതങ്ങളും’ എന്ന പുസ്തകം അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക പഠനമാണ്. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. സ്വാമിനാഥന്‍ ആയിരുന്നു രചയിതാവ്. അണക്കെട്ടുകള്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം വിതച്ച കാലത്ത് ഈ പുസ്തകത്തില്‍ നിന്നും കേരളത്തിലെ ഡാമുകളെക്കുറിച്ചുള്ള അധ്യായം ഒരിക്കല്‍ക്കൂടി വായിക്കാം

Read More

2403 അടിക്കും അപ്പുറമുള്ള ചില ചിന്തകള്‍

 

Read More