ആരുടെ ആരോഗ്യമാണ് മൂപ്പൈനാട് മെഡിടൂറിസം പരിഗണിക്കുന്നത്?

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ചരിവില്‍ വരുന്ന വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ് (വിംസ്) മെഡിക്കല്‍ കോളേജ് പദ്ധതി വയനാട്ടിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്തില്ലെന്നുമാത്രമല്ല നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മെഡിടൂറിസം വഴി വരുന്ന വിദേശനാണ്യമാണ് ഇതിന്റെ പിന്നിലെ താത്പര്യമെന്നും ഡോ. പി.ജി. ഹരി

Read More

വനം മനസ്സിലാണ് ആദ്യം ഉരുവം കൊണ്ടത്‌

വികസന മനസ്ഥിതിയും അതിന്റെ പ്രായോഗിക പരിപാടികളും ചേര്‍ന്നുള്ളതിനെയാണ് നാമിന്ന് ഭരണനിര്‍വഹണമായി ധരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമാകട്ടെ, വികസനാധുനികതയുടെ പ്രകൃതിയും – മനുഷ്യനും എന്ന സവിശേഷമായ വേര്‍തിരിവും അതിലധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതിയും. അധിനിവേശ സാഹചര്യങ്ങളില്‍ ജനതതിയുടെ കാഴ്ചപ്പാടുകളെ, പ്രവര്‍ത്തനങ്ങളെ, ജീവിതത്തെ പൂര്‍ണ്ണമായും പുനഃസംവിധാനം ചെയ്ത ഈ ആശയത്തിന്റെ സ്വാധീനം പശ്ചിമഘട്ട പ്രാന്തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.

Read More