ഒരു ജനാധിപത്യരാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍
ഡോ. സായിബാബയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടികളെ വിമര്‍ശിച്ചുകൊണ്ട് ഔട്ട്‌ലുക്ക് മാസികയില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ അരുന്ധതി റോയ്ക്ക് ക്രിമിനല്‍ കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയ ബോംബെ ഹൈക്കോടതിയുടെ നടപടി ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണെന്ന്
Read More