ആഗോള താപനം ഹിന്ദ്‌സ്വരാജാണ് മറുപടി
ആധുനിക നാഗരികത പ്രസരിപ്പിക്കുന്ന ആര്‍ത്തിയുടെയും അതിവേഗത്തിന്റെയും അമിതാധികാരത്തിന്റെയും ഹിംസയുടെയും ഉന്മാദങ്ങളെ ചെറുതില്‍, ലളിതമായതില്‍, ജൈവികമായതില്‍, നൈതികമായതില്‍ ആനന്ദം കണ്ടെത്താനുള്ള മനുഷ്യന്റെ സഹജവാസനകളെ വികസിപ്പിച്ചുകൊണ്ട് നേരിടാമെന്ന് പറയുന്ന ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തന്നെയാണ് ആഗോള താപനത്തിന് മറുപടിയെന്ന് സണ്ണിപൈകട
Read More