പൊങ്ങച്ച മൂല്യത്തിന്റെ മേള
വീണ്ടും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍! കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ഈ അടിപൊളി ഷോപ്പിംഗ് മാമാങ്കം എന്താണ് കേരളീയര്‍ക്ക് നല്‍കുക? നല്ല കച്ചവടം, നല്ല ലാഭം ? പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ
ഭീഷണാമായ കാലത്ത് അനാവശ്യമായി കൂടുതല്‍ ആര്‍ത്തി പിടിച്ച് വാങ്ങിപ്പിക്കുന്ന ഈ അപകട തന്ത്രം
മലയാളികളെ നാശത്തിലേക്കാണോ വഴി തിരിച്ചു വിടുന്നത്…?
പൊങ്ങച്ചമൂല്യത്തിന്റെ മേള
ക്ഷേമമൂല്യം ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ അജണ്ടയിലില്ല. പൊങ്ങച്ച മൂല്യം വാങ്ങുന്നവരെയാണ് അത് പ്രോത്സാഹിപ്പിക്കുന്നത്.
Read Moreഉപഭോഗഭ്രാന്തിന് മാധ്യമസേവ പരസ്യം വായിക്കൂ, തൊട്ടുകൂട്ടാന്‍ വാര്‍ത്തയും
ഉപഭോഗ മാമാങ്കം പൊടിപൊടിക്കുന്നതിനായി കേരളസര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പരസ്യം കേരളത്തിലെ വമ്പന്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ വീശി നല്കി
Read Moreവിപണി എന്നാല്‍
ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തില്‍ വിപണിയെകുറിച്ചുള്ള വീക്ഷണങ്ങള്‍ ലേഖകന്‍ പങ്കുവെക്കുന്നു.
Read Moreഒന്നും വാങ്ങാതെ ഒരു ദിവസം
ബൈ നത്തിംഗ് ഡേ എന്ന പേരില്‍ ലോകത്ത് പലയിടത്തും ആഘോഷിക്കുന്ന ഒന്നും വാങ്ങാത്ത ദിവസം വ്യാപാരത്തിനും വിപണിക്കും എതിരല്ല.
Read More