ഭൂമിയുടെ കാര്യത്തില്‍ കേരളത്തില്‍ നവോത്ഥാനം ഉണ്ടായിട്ടില്ല

Read More

ഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഒക്‌ടോബര്‍ 10ന് നടത്തിയ പ്രഭാഷണത്തില്‍ നിന്നും

Read More

‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ ഭൂസമരങ്ങള്‍ കരുത്തുപകരുന്ന പുസ്തകം

Read More

രാജമാണിക്യം റിപ്പോര്‍ട്ടിനെതിരെ അണിയറനീക്കങ്ങള്‍ ശക്തമാകുന്നു

അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച രാജമാണിക്യം റിപ്പോര്‍ട്ടിന്
നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി, നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന്

Read More

ഹാരിസണ്‍സിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുമോ?

ഹാരിസണ്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സംസ്ഥാനത്തെ അഞ്ചു
ലക്ഷത്തോളം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ? റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ അതിനെ മറികടക്കുന്നതിനായി ഹാരിസണ്‍സ് കമ്പനി നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്?

Read More

ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍

വിഭവങ്ങളില്‍ നിന്നെല്ലാം അന്യവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ മുന്‍കൈയില്‍ കേരളത്തിന്
അത്ര പരിചിതമല്ലാത്ത ഒരു രചനാത്മക സമരരൂപം ചെങ്ങറയില്‍ ഉടലെടുത്തിരിക്കുന്നു. പത്ത് വര്‍ഷം പിന്നിട്ട ചെങ്ങറ സമരഭൂമി ഇന്ന് ഒരു മാതൃകാഗ്രാമമാണ്. റബ്ബര്‍ മാത്രമുണ്ടായിരുന്ന ഏകവിളത്തോട്ടം വിളവൈവിദ്ധ്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത ഒരു സമരം കേരളത്തിന് പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്?

Read More

ചെറുവള്ളി വിമാനത്താവളം: തോട്ടം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി വ്യാജരേഖകള്‍ വഴി കൈവശം വയ്ക്കുകയും ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറുകയും ചെയ്ത ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് കോര്‍പ്പറേറ്റളുടെ അനധികൃത ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ്.

Read More