ചമോലി ദുരന്തത്തിന് കാരണം ജലവൈദ്യുത പദ്ധതികള്‍
എല്ലാ തവണയും ചമോലി ദുരന്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നാമത് ചര്‍ച്ച
ചെയ്യുകയും എന്നാല്‍ പെട്ടെന്നുതന്നെ അത് മറന്നുകളയുകയും ചെയ്യുന്നു. ഇത്തരം
ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സംവിധാനങ്ങളുടെ ശേഷിക്കുറവിനെയാണ് അത് വെളിവാക്കുന്നത്.
ഉത്തരാഖണ്ഡ്: ദുരന്തത്തിന്റെ പ്രതികള്‍ അണക്കെട്ടുകളും ടൂറിസവും
അണക്കെട്ടുകളും ടൂറിസവും നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായതിന്റെയും ഹിമാലയ സാനുക്കളിലെ വനങ്ങളും പുഴകളും മൃതിയടയുന്നതിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിയില്‍ മുങ്ങുന്നതിന്റെയും ആകെത്തുകയാണ് ഉത്തരാഖണ്ഡ് ദുരന്തം.
Read More