ആരോഗ്യകരമായ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നില്ല
സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമാണ് എറ്റവും പ്രധാനപ്പെട്ട മൗലികാവകാശം. അത് എടുത്തുമാറ്റാന്‍ ഭരണകൂടം ശ്രമിച്ചാല്‍ ഞാന്‍ നിശബ്ദനായിരിക്കാന്‍ തയ്യാറല്ല. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍
ജനാധിപത്യം നിലനില്‍ക്കേണ്ടതുണ്ട്.
നിയമങ്ങള്‍ നീതിയുടെ മാര്‍ഗ്ഗം മറക്കുമ്പോള്‍
നിരോധിക്കപ്പെട്ട സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ കൈവശം വയ്ക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ലെന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിലനില്‍ക്കുമ്പോഴും സമാനമായ അന്യായങ്ങള്‍ തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.
Read Moreഭരണകൂടങ്ങളുടെ അമിതാധികാര പ്രവണതകള്‍
ആധുനിക ഭരണകൂടങ്ങള്‍ എന്തുകൊണ്ട് കൂടുതല്‍ ഹിംസാത്മകമാകുന്നു, നിയമത്തിന്റെ പിന്‍ബലമുള്ള സൈനിക-
അര്‍ദ്ധസൈനിക സായുധ സന്നാഹങ്ങള്‍ മനുഷ്യാവകാശങ്ങളെ എങ്ങനെയെല്ലാം ഹനിക്കുന്നു, മുതലാളിത്ത വികസനം എന്തുകൊണ്ട് ഏകപക്ഷീയമാകുന്നു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടങ്ങള്‍
അധികാര ദുര്‍വ്വിനിയോഗങ്ങളും അതുവഴി നടക്കുന്ന അഴിമതികളും അധികാരകേന്ദ്രങ്ങളുടെ അംഗീകാരത്തോടെ കൊടികുത്തിവാഴുന്ന കാലമാണിത്. ഇതിനെതിരെ പ്രതികരിക്കേണ്ട സംഘടിത പ്രസ്ഥാനങ്ങള്‍ പ്രശ്‌നം ആഗോളീകരണത്തിന്റെ സിരസിലാക്കി സന്ധിയാകാന്‍ സമൂഹത്തെ പഠിപ്പിക്കുന്നു.
Read Moreകാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
കാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും
കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
മനുഷ്യാവകാശ പ്രഖ്യാപനം
1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാര്‍വ്വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ച്.
Read More