ഒരു ദേശവാസിയെ എങ്ങനെ രൂപപ്പെടുത്താം?
‘മേരേ പ്യാരേ ദേശവാസിയോം’ എന്ന വിളി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ദേശവാസിയായി മാറുകയാണ്. ദേശവാസിയെ അഭിസംബോധന ചെയ്യുകയല്ല. ദേശവാസിയെ ഉണ്ടാക്കുക എന്ന പ്രത്യയശാസ്ത്രപരമായ സൃഷ്ടികര്‍മ്മമാണ് ഇവിടെ നടക്കുന്നത്. എന്തുകൊണ്ടാണ് നരേന്ദ്രമോദിക്ക് ഇങ്ങനെ വിളിക്കേണ്ടി വരുന്നത്?
Read More