ശാസ്ത്രമതവിശ്വാസികള്‍ വാളെടുക്കുന്നത് എന്തിന്?
അടുത്ത വര്‍ഷത്തോടെ കേരളത്തെ സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഡോ.കെ.എം.ശ്രീകുമാറും, ശ്രീകുമാറിനെ അവലംബിച്ച് സി. രവിചന്ദ്രനും ജൈവകൃഷിക്കെതിരെ ഉന്നയിക്കപ്പെട്ട വാദഗതികളോടുള്ള ഒരു ജൈവ കര്‍ഷകന്റെ പ്രതികരണം.
Read Moreആത്മവഞ്ചന വിയര്‍ക്കുന്ന ‘ശാസ്ത്രബുദ്ധികള്‍’
സത്യം തിരിച്ചറിയുന്ന ചില മനുഷ്യരുടെ അതിജീവനത്തിനായുള്ള
പിടച്ചിലാണിത്. ആ പിടച്ചില്‍ തീര്‍ത്തും യുക്തസഹമാകണമെന്നില്ല.