45 മീറ്ററില്‍ റോഡും മനോരമയുടെ ‘കുട പിടുത്തവും’

റോഡിന് വീതി കൂട്ടിയില്ലെങ്കില്‍ കണ്ടയിനറുകള്‍ക്ക് കടന്നുപോകാനാകില്ലെന്നും അതിനെ എതിര്‍ക്കുന്നവര്‍ വികസനവിരോധികാളാണെന്നുമുള്ള വാര്‍ത്തകളാണ് വന്ന ഒട്ടുമിക്കതും. അമേരിക്കന്‍ മോഡല്‍ മുതലാളിത്ത വികസനത്തെ വാരിപ്പുണരുമ്പോള്‍തന്നെ അത്തരം വികനപ്രക്രിയ സൃഷ്ടിക്കുന്ന സാമൂഹ്യപാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ചും വല്ലാതെ വാചാലമാകുന്ന് ഈ പത്രത്തെ ഇനിയെങ്കിലും ജനം തിരിച്ചറിയണം.

Read More