വികസനത്തിന് വഴിമാറുന്ന വയലുകള്‍
കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ നിര്‍ണ്ണായകമാംവിധം അപകടത്തിലാക്കിക്കൊണ്ടാണ് നമ്മുടെ നെല്‍വയല്‍ നാശത്തിന്റെ ഗതി മുന്നോട്ടുപോയത്. മുഖ്യാഹാരമായ നെല്ലരി ആകെ ആവശ്യമുള്ളതിന്റെ 78 ശതമാനത്തില്‍ അധികം ഉത്പ്പാദിപ്പിക്കാന്‍ നമുക്ക് സാദ്ധ്യതയുണ്ടായിരുന്നു. കേരളത്തില്‍ അത് 14 ശതമാനം ആയി കുറഞ്ഞതിന്റെ കാരണം നമ്മുടെ തെറ്റായ വികസന നയമല്ലാതെ മറ്റൊന്നുമല്ല.
Read Moreലോകസ്വരാജ്
നിലനില്‍ക്കാനുള്ള ഭൂമിയുടെ അവകാശത്തെ കോപ്പന്‍ഹേഗനില്‍ മുതലാളിത്തം തള്ളിപറഞ്ഞപ്പോള്‍ സോഷ്യലിസത്തിനോട് മുഖംതിരിച്ച് മുതലാളിത്തത്തിന് അനുകൂലമായി നിന്ന പരിസ്ഥിതിവാദികളാണ് തോറ്റ് മടങ്ങിയതെന്ന് വാദിക്കുന്ന, ശാസ്ത്രഗതി മാസികയുടെ ജനുവരി ലക്കം പ്രസിദ്ധീകരിച്ച ജോജി കൂട്ടുമ്മലിന്റെ തോറ്റുമടങ്ങുന്ന പരിസ്ഥിതിവാദി എന്ന ലേഖനത്തോടുള്ള പ്രതികരണം.
Read More