മാവൂര്‍ സമരനേതാവ് രോഗശയ്യയില്‍ നിന്ന് എഴുതുന്നു
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വാഴക്കാട് പഞ്ചായത്തിലെ 29 ശതമാനം മരണങ്ങളും കാന്‍സര്‍ മൂലമാണെന്ന് കണ്ടെത്തി. 98ല്‍ ഈ പഞ്ചായത്തിലെ കാന്‍സര്‍ മരണം 50 ശതമാനത്തിന് മുകളിലാണ്.
Read More