2096ലെ ഭീകര ദുരന്തത്തിന് 2016ലെ കാര്‍ണിവെല്‍ കയ്യൊപ്പ്
80 കൊല്ലങ്ങള്‍ക്ക് ശേഷം നമുക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരില്ല. കാരണം, അന്ന് കേരളത്തില്‍ ശേഷിക്കുക കുറേ കല്ലും പൊടിയുമായിരിക്കും. അതായത്, ഉയര്‍ന്ന താപനിലമൂലം കടലെടുത്ത് ബാക്കിവരുന്ന കേരളം മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഒരു മരുഭൂമിയായിരിക്കും.
Read Moreഅറിവിടങ്ങളില്‍ വിഷസംക്രമണം
അറിവിന്റെ കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് അധീശത്തത്തിനും അറിവിനെ ആധാരമാക്കുന്ന സമഗ്രാധിപത്യത്തിനും നേരെയുള്ള പ്രതിരോധങ്ങളുമുണ്ടാകുന്നത്. ഇന്ത്യയിലെ കാമ്പസുകളില്‍ ഇന്നുണ്ടായിരിക്കുന്ന ഉണര്‍വ് അതിന് തെളിവാണ്.
Read Moreമുരുഗനും പ്രവാചകനും
സര്‍ഗ്ഗാത്മക രചനകള്‍ സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ, കലാകാരന്റെ മൗലികമായ അവകാശം എടുത്തുകളയുവാന്‍ കൂട്ടുനില്‍ക്കുന്ന സ്റ്റേറ്റ് തന്നെയാണ് പെരുമാള്‍ മുരുഗന്റെയും ഷിറിന്‍ ദാല്‍വിയുടെയും സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്ന്
Read Moreആം ആദ്മിയുടെ രാഷ്ട്രീയ ഭാഷ
കോണ്‍ഗ്രസ്സ് നയിക്കുന്ന ഐക്യമുന്നണിയുടെ അഴിമതി ഭരണത്തിനും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സഖാക്കള്‍ക്ക് പ്രാമുഖ്യമുള്ള മാര്‍ക്‌സിസ്റ്റ് മുന്നണിക്കും ബദലായി ഒരു രാഷ്ട്രീയ ഭാഷ ഡല്‍ഹിപോലെ നഗരവത്ക്കരിക്കപ്പെട്ട കേരളത്തില്‍ ആം ആദ്മി രൂപപ്പെടുത്തുമോ?
Read Moreകേരളീയം എന്തുകൊണ്ട് മാവോ പട്ടികയില്‍?
പാതിരാത്രിയില്‍ ഇങ്ങിനെയൊരു റെയ്ഡ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകളില്‍ നടത്താന്‍ ആഭ്യന്തരമന്ത്രിയ്ക്ക് ധൈര്യമുണ്ടാകുമോ? ‘കേരളീയ’ത്തിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ ഇറക്കിയിട്ടുള്ള എല്ലാ ലക്കങ്ങളും ലഭ്യമാണെന്നിരിക്കെ എന്തിന് ഭീകര പാതിരാ നാടകം?
Read Moreകണ്ടെത്തിയ സഹോദരന്‍
”ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വരകളും വാക്കുകളുമായിരുന്നു ഭരതന് കാര്‍ട്ടൂണുകള്‍. രാഷ്ട്രീയം അതിന്റെ മുഖം മാത്രമായിരുന്നു.” അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് കെ. ഭരതനെ ഓര്‍മ്മിക്കുന്നു
Read Moreമാവൂരിന്റെ ബാലപാഠങ്ങള്‍
മാവൂര്‍ റയോണ്‍സ് അടച്ചുപൂട്ടുന്നതിനൊപ്പം നമ്മുടെ ആര്‍ത്തിയുടെ കടലുകളും തടഞ്ഞുനിര്‍ത്തേണ്ടതില്ലേ?
Read More