അമൃതാനന്ദമയി ഉപകാരപ്പെടുത്താത്ത ഒരു അവതാരം: ചര്‍ച്ചാവേദി

അരയസമുദായത്തില്‍ നിന്നുയര്‍ന്നുവന്ന പണ്ഡിറ്റ് കെ.പി. കറുപ്പനെപ്പോലെ ആത്മബോധവും അവകാശബോധവും ഉണര്‍ത്താനോ ദളിതരുടെ ഉല്‍കൃഷ്ട പാരമ്പര്യങ്ങളില്‍ അഭിമാനം വളര്‍ത്താനോ അവര്‍ കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല.

Read More