ഏകത പരിഷത്തിന്റെ സമരം ഒരു സുരക്ഷിത കവാടം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരഹിതരെ ഏകോപിപ്പിച്ച് പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകത പരിഷത്ത് നടത്തിയ ജനസംവാദ് മാര്‍ച്ച്, 2012 ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച് ഒക്‌ടോബര്‍ 11 ന് ആഗ്രയില്‍ വച്ച് കേന്ദ്ര സര്‍ക്കാറുമായി കാരാറിലെത്തി അവസാനിച്ചു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ഈ കരാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മറ്റ് ഭൂസമരങ്ങളെ നിര്‍വ്വീര്യമാക്കുന്നു.
Read Moreഗാന്ധിയും അംബേദ്ക്കറും
സമത്വത്തിനുവേണ്ടി നടത്തുന്ന ദലിത് സമരങ്ങളെ ശക്തിപ്പെടുത്താന്‍ ഗാന്ധിജി ബോധപൂര്‍വ്വം ശ്രമിച്ചുണ്ടെന്ന്
Read Moreഭൂപരിഷ്‌ക്കരണവും ദലിതുകളും
കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്‌ക്കരണം പൂര്‍ത്തിയാക്കേണ്ടത്, ഭൂമിയുള്‍പ്പെടെയുള്ള മുഴുവന്‍ സാമ്പത്തികോല്‍പ്പാദനങ്ങളിലും ദലിതുകളുടെ അവകാശം സ്ഥാപിച്ചുകൊണ്ടായിരിക്കണം. ഇതിനായി കര്‍ഷകത്തൊഴിലാളിയെന്ന നിര്‍വ്വചനത്തെ നിഷേധിച്ച് ദലിതുകളൊരു സമുദായമായി പുനര്‍നിര്‍വ്വചിക്കേണ്ടതുണ്ട്.
Read More