കാട് പോയാല്‍ കൃഷിയും പോകും

മണ്ണിന്റെ മേല്‍ വിഷബീജങ്ങള്‍ വിതറുന്ന ‘പുരോഗതിക്ക്’ നേരെയുള്ള കലാപമാണ് ജൈവകര്‍ഷകനായ കെ.വി. ദയാലിന്റെ ജീവിതം. രചനാത്മകമായ ആ സമരത്തെ ജീവതം തന്നെയാക്കിമാറ്റിയ അദ്ദേഹം ജൈവകൃഷിയിലൂടെ മണ്ണിന്റെ
ഹൃദയത്തില്‍ തൊട്ടുകൊണ്ട് ഊര്‍വ്വരതകളിലേക്ക് അതിനെ തിരികെകൊണ്ടുവരുന്നു. ശുദ്ധമായ ഭക്ഷണം എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം കൃഷിയില്‍ കാടിനുള്ള പങ്കിനെ തിരിച്ചറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. സ്വന്തമായൊരു കാട് കൃഷിയിടത്തില്‍ സൂക്ഷിക്കുന്ന ദയാലണ്ണന്‍
പശ്ചിമഘട്ടത്തെയും കൃഷിയേയും കുറിച്ച് സംസാരിക്കുന്നു.

Read More

കുട്ടികള്‍ പീപ്പി ഊതിതന്നെ വളരണം

നാല് ബില്യണ്‍ വര്‍ഷത്തിനും അപ്പുറത്തുള്ള അനന്തമായ അറിവ് ഓരോരുത്തരിലും സജീവമായി കുടികൊള്ളുന്നു. ഈ അറിവിനെ ഉണര്‍ത്താനുതകുന്ന ഒരു പാഠ്യപദ്ധതിയായിരിക്കണം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം.

Read More

കേരള ജൈവ കര്‍ഷകസമിതി ചരിത്രം മാറ്റി എഴുതുന്നു

Read More

എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിനു കഴിയില്ലേ?

എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാറിനാവില്ല എന്ന ധാരണയുണ്ട്. ഇത് തെറ്റാണ് എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാറിനാവും, ആവണം.

Read More

ഉര്‍വരതയുടെ സംഗീതം

കേരളത്തിലെ പ്രമുഖ ജൈവകര്‍ഷകനായ കെ.വി. ദയാല്‍ തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം.

Read More