ഉരുകിയൊലിക്കുന്ന ആഗോള സമ്പന്നത
തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന മുതലാളിത്തത്തിന് പ്രതിസന്ധികളുടെ പരിഹാരമായി പ്രയോഗിച്ച് നോക്കിയ പോയകാല തന്ത്രങ്ങളായ യുദ്ധവും ആയുധക്കച്ചവടവും ഇന്ന് സാധ്യമല്ലാതെയായിരിക്കുന്നു
Read Moreഈ സങ്കടനിവാരണം ആര്‍ക്കുവേണ്ടി?
കോര്‍പ്പറേറ്റ് ഫൗണ്ടേഷനുകള്‍ എന്‍.ജി.ഒകളിലൂടെ നടത്തുന്ന ധനസഹായത്തിലൂടെ ജനകീയ പ്രതിരോധത്തിന്റെ
മുനയൊടിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുന്നു
ഇത് തെരഞ്ഞെടുപ്പല്ല, തിരസ്‌കരണം
രാഷ്ട്രീയം ഒഴിഞ്ഞുപോയ ഒരു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഒരു ഭരണകൂടത്തിന്റെ വ്യവഹാരങ്ങളില്‍ രാഷ്ട്രീയമുണ്ടാകുന്നത് എങ്ങനെയാണ്? അരാഷ്ട്രീയവും ജനവിരുദ്ധവുമായ ഭരണം ഏത് മുന്നണിവന്നാലും സംജാതമാകാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയബോധമുള്ള പൗരസമൂഹം വരും നാളുകളില്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക അജണ്ടകള്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ വയ്‌ക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു ശ്രമം നടത്തുകയാണ് ഇവിടെ. ജനാധികാരത്തിന്റെ സാധ്യതകളുമായി കേരളീയം തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു.
Read Moreടൂറിസം വ്യവസായത്തിനുവേണ്ട ഉത്തരവാദിത്തങ്ങള്‍
2008 മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടന്ന ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിന്റെ ഏകപക്ഷീയ പ്രവണതകളോടും വിപണന തന്ത്രങ്ങളോടും പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നടത്തിയ യോഗത്തിലെ ജനകീയ കൂട്ടായ്മയിലൂടെ പ്രഖ്യാപനം. കേരളം മുഴുവന്‍ ടൂറിസംകൊണ്ട് വികസിപ്പിക്കുന്ന മന്ത്രി കോടിയേരിയുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.
Read More