കാതിക്കുടം : കമ്പനി പൈപ്പ് പ്രതിസന്ധിയില്‍
രാഷ്ട്രീയ സമ്മര്‍ദ്ദത്താലും അധികാര സ്വാധീനത്താലും നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി നടത്തുന്ന തുടര്‍ച്ചയായ പ്രതിരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് കാതിക്കുടത്തെ ജനകീയ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്.
Read Moreകാതിക്കുടം: സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും നിര്‍ണ്ണായക സമരവും
ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കമ്പനിയുടെ ദുഃസ്വാധീനങ്ങള്‍, കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുന്ന അവിഹിതവൃത്തികള്‍, വിദഗ്ധ സ്ഥാപനങ്ങളെ വരുതിയിലാക്കല്‍, നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കല്‍, പണമിടപാടുകള്‍, ചാരിറ്റി തട്ടിപ്പുകള്‍…ഒപ്പം ട്രേഡ് യൂണിയന്‍ പ്രതിരോധവും. ഏറെ സങ്കീര്‍ണ്ണതകളിലൂടെ കാതിക്കുടം മുന്നോട്ട് പോകുന്നു.
Read Moreട്രേഡ് യൂണിയനുകളുടെ സമീപനം മാറണം
വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അപാകതകളെക്കുറിച്ചും ട്രേഡ് യൂണിയന്‍ നുണകളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്
Read Moreറിപ്പോര്‍ട്ട് അവ്യക്തമാണ്
തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നു, സമരപ്രവര്‍ത്തകരുടെ ആശ്യപ്രകാരം വിദഗ്ധ സമിതിയില്‍ നിയുക്തയാക്കപ്പെട്ട ഡോ. എ.ലത
Read Moreനഷ്ടപരിഹാരം ആവശ്യപ്പെട്ട്, ഞങ്ങളുടെ സമരത്തില്‍ പങ്കെടുക്കൂ
സംയുക്ത ട്രേഡ് യൂണിയനുകള്‍ കാതിക്കുടം സമരത്തെക്കുറിച്ച് നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു കാതിക്കുടം സമരസമിതി ചെയര്‍മാന്‍
Read Moreപഞ്ചായത്തിന്റെ തീരുമാനം പ്രധാനമല്ലേ?
അധികാര വികേന്ദ്രീകരണത്തിന്റെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു, എന്‍.ജി.ഐ.എല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയായി കമ്പനി നില്‍ക്കുന്ന വാര്‍ഡില്‍ നിന്നും കാടുകുറ്റി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷേര്‍ളി പോള്‍
Read Moreകമ്പനി തുടച്ചുനീക്കിയ കാതിക്കുടത്തെ സമരചരിത്രം
30 വര്‍ഷത്തിലധികമായി കമ്പനി പ്രവര്‍ത്തിച്ചിട്ടും ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് അഞ്ച് വര്‍ഷമായി മാത്രം രൂപപ്പെടുന്നു എന്ന എന്‍.ജി.ഐ.എല്‍ മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയനുകളുടെയും ദുരുദ്ദേശപരമായ ചോദ്യത്തിന് മറുപടി പറയുന്നു പഴയകാല സമരപ്രവര്‍ത്തകനായ എം.സി. ഗോപി
Read Moreഒരു പത്രസമ്മേളനത്തിന്റെ കഥ
സ്വതന്ത്ര ഗവേഷകനായ വി.ടി. പദ്മനാഭന്‍ കാതിക്കുടത്തെ മാലിന്യത്തെക്കുറിച്ച് നടത്തിയ പഠന വിവരങ്ങളുടെ സംക്ഷിപ്ത രൂപം ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി ആഗസ്റ്റ് 29 ന് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വച്ച് സംയുക്ത സമരസമിതിയുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിന്റെ ദുര്‍ഗതി.
Read Moreജനകീയസമരങ്ങളുടെ രാഷ്ട്രീയരൂപീകരണം: സങ്കീര്‍ണ്ണതകള്‍, സാധ്യതകള്‍
പാരിസ്ഥിതിക ആധിപത്യത്തിന്റെയും വികസനാധിനിവേശത്തിന്റെയും സാമൂഹികാനീതികളുടെയും
അവകാശലംഘനങ്ങളുടെയും ഇരകളാകുന്നവരുടെ മുന്‍കൈയില്‍ ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ക്ക്
എന്തുകൊണ്ടാണ് ഒരു പൊതുരാഷ്ട്രീയം നിര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്? സമരാനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.
മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ?
മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ? : ജോണ്‍സി മറ്റത്തില്‍
Read Moreകമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്
കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബൈജു ജോണിനോട് സംസാരിച്ചത്
Read Moreടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍
സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.
Read Moreഭരണകൂടവും കരിനിയമങ്ങളും
കരിനിയമങ്ങള്‍ താല്‍ക്കാലികമായ ചില നിയമഭേദഗതികള്‍ മാത്രമല്ലെന്നും അവ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഭരണവര്‍ഗാധീശത്വത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ‘യു.എ.പി.എ: നിശബ്ദ അടിയന്തരാവസ്ഥയുടെ കാലൊച്ച’ എന്ന പുസ്തകത്തെക്കുറിച്ച്
Read Moreകമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്
കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ
Read Moreടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍
സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.
Read Moreഭരണകൂടവും കരിനിയമങ്ങളും
കരിനിയമങ്ങള്‍ താല്‍ക്കാലികമായ ചില നിയമഭേദഗതികള്‍ മാത്രമല്ലെന്നും അവ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഭരണവര്‍ഗാധീശത്വത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ‘യു.എ.പി.എ: നിശബ്ദ അടിയന്തരാവസ്ഥയുടെ കാലൊച്ച’ എന്ന പുസ്തകത്തെക്കുറിച്ച്
Read Moreകാതിക്കുടം വിളിക്കുന്നു; അവസാനമായി
കാലങ്ങളായി തൃശൂര്‍ ജില്ലയിലെ കാതിക്കുടം ഗ്രാമത്തില്‍ രോഗവും മരണവും വിതയ്ക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ നടത്തുന്ന സമരം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
Read Moreകാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും
നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.
അസൂയയും മുന്‍വിധിയും കലര്‍ന്ന വിമര്‍ശനം
കേരളീയം ഒക്‌ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘അസ്ഥാനത്തായ ശരത് സ്മരണ’ എന്ന ലേഖനത്തോടുള്ള പ്രതികരണം. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ‘വരാനിരിക്കുന്ന വസന്തം’ എന്ന ഡോക്യുമെന്ററിയില്‍ തെറ്റായ പ്രതിനിധാനങ്ങള്‍ കടന്നുകൂടി എന്നതിന് മറുപടി പറയുന്നു ഫസല്‍ കാതിക്കോട്
Read More