കേരളത്തിലെ ആന്ത്രോപോസീന്‍ തയ്യാറെടുപ്പ്: മരണത്തിലേക്കുള്ള രണ്ട് ഹ്രസ്വ സന്ദര്‍ശനങ്ങള്‍
മരണത്തെ മുഖാമുഖം നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളിലൂടെ കേരളം കടന്നുപോയിട്ടും നമ്മള്‍ ആ അവസ്ഥയെ അതിജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 2018ലും 2019ലും ഉണ്ടായ പ്രളയകാലത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. സുഖകരമായ കാലാവസ്ഥയുള്ള, 3000 മില്ലി ലിറ്റര്‍ മഴ എല്ലാ വര്‍ഷവും കിട്ടുന്ന, അതുകൊണ്ടുതന്നെ എല്ലായിടത്തും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അപൂര്‍വ്വ പ്രദേശം. ആ ധാരണയാണ് 2018ലെ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുപോയത്.
Read Moreചാലക്കുടിപ്പുഴത്തടം: മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാ ലഘൂകരണവും
കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ലോകത്തെങ്ങും വര്‍ദ്ധിച്ച തോതില്‍ തീവ്രകാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പുഴത്തടങ്ങളിലും ആവശ്യമായ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുകയും വെള്ളപ്പൊക്ക സാധ്യത പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന്
Read Moreപ്രളയം കലര്‍ത്തിയ രാസവിഷങ്ങള്‍ പെരിയാറില്‍ മരണം വിതയ്ക്കുന്നു
കഴിഞ്ഞ പ്രളയ കാലത്ത് പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിലൂടെ ഇരച്ചുകയറി ഇറങ്ങിയപ്പോയ പ്രളയജലം ഏലൂര്‍-എടയാര്‍ മേഖലയിലാകെ രാസമാലിന്യങ്ങള്‍ പടര്‍ത്തിയിരിക്കുകയാണ്. രാസമാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകി പ്പോയി എന്നതാണ് കമ്പനികളുടെ വാദമെങ്കിലും ഏലൂരിന് താഴെ പെരിയാറിന്റെ ഇരുകരകളി ലുമുള്ള ഗ്രാമങ്ങളിലും വേമ്പനാട് കായലിലും ഇവ പടര്‍ന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Read More