സാഹിത്യ അക്കാദമിയിലെ പൂവന്‍വാഴകള്‍
സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്ന സമയമായ അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമി വളപ്പിലുള്ള മുഴുവന്‍ പേരെയും പുറത്താക്കി ഗേറ്റ് അടച്ചുപൂട്ടാന്‍ ഇപ്പോഴത്തെ ഭരണസമിതി ഏതാനും നാളുകള്‍ക്ക് മുമ്പ് ഉത്തരവിറക്കിയ ശേഷം സാഹിത്യ അക്കാദമി ഒരു വരണ്ട സര്‍ക്കാര്‍ ഓഫീസ് മാത്രമായി മാറിയിരിക്കുന്നു.
Read More