അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.

Read More

അണക്കെട്ടുകളെക്കുറിച്ച് ഇനിയെങ്കിലും

Read More

ഇവിടെ വൈദ്യുതിക്ഷാമമില്ല, ഉള്ളത് ഊര്‍ജ്ജത്തെക്കുറിച്ചുള്ള അറിവില്ലായ്മ

കേരളത്തിന്റെ വൈദ്യുതക്ഷാമത്തെക്കുറിച്ച് കെ.എസ്.ഇ.ബി പറയുന്ന കണക്കുകള്‍ തെറ്റാണെന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമമില്ലെന്നും ഔദ്യോഗിക രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു ചാലക്കുടിപുഴ സംരക്ഷണ സമിതിയുടെ മുഖ്യ പ്രവര്‍ത്തകന്‍

Read More

ചാലക്കുടി പുഴയെന്ന സത്യം ഞങ്ങളുടെ സമരത്തിന്റെ കരുത്ത്‌

അതിരപ്പിള്ളി സമരത്തെക്കുറിച്ച് സമരപ്രവര്‍ത്തകന്‍ എസ്.പി. രവി സംസാരിക്കുന്നു

Read More

ഗ്രേറ്റര്‍ പൂയംകുട്ടി വേഷം മാറുമ്പോള്‍

കേരളത്തെ മരുവല്‍ക്കരണത്തില്‍ നിന്നും പാരിസ്ഥിതിക പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുവാന്‍ അവശേഷിക്കുന്ന വനമേഖലകളെ നമുക്ക് കാത്തു സൂക്ഷിച്ചേ മതിയാവൂ. സാമൂഹികമായും, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് വന്‍ ബാധ്യതയാവുന്ന പൂയംകുട്ടി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് ഇതെല്ലാം തിരിച്ചറിയുന്നത്?

Read More

വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം

കറന്റ് ബില്ലടയ്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ അധികം വൈകാതെ പത്രങ്ങളുടെ ചരമപ്പേജില്‍ കണ്ടുതുടങ്ങാം.

Read More