കോവളത്തെ കൃത്രിമപാര്: ജുഡീഷ്യല്‍ അനേ്വഷണം വേണം

കോവളത്ത് കേരളാ വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച കൃത്രിമ പാരുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമഗ്രവും നീതിയുക്തവുമായ ജൂഡീഷ്യല്‍ അനേ്വഷണവും സോഷ്യല്‍ ഓഡിറ്റിംഗും നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും, കേരളാ ടൂറിസം വാച്ചും സംയുക്തമായി ആവശ്യപ്പെടുന്നു. തീര സംരക്ഷണത്തിനായി കടലില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ജിയോ-ടെക്‌സ്റ്റൈല്‍ ബാഗുകള്‍ പദ്ധതി പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കകം തകര്‍ന്ന് തീരത്തടിഞ്ഞു.

Read More

മത്സ്യമേഖല പ്രതിസന്ധിയില്‍

മത്സ്യമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍

Read More