ലോക്താക് തടാകത്തിലെ സംഘര്‍ഷങ്ങള്‍

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം ലഭ്യമായിരിക്കുന്നത് ‘ലേഡി ഓഫ് ദ ലേക്ക്’ എന്നഒരു മണിപ്പൂരി ചിത്രത്തിനാണ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക് തടാകമാണ് സിനിമയുടെ പശ്ചാത്തലം. ലോക്താക് ലേക്കിന്റെ സൗന്ദര്യത്തിനപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ഈ ജലാശയത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ് ‘ലേഡി ഓഫ് ദ ലേക്ക്’ സംസാരിക്കുന്നത്. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സിനിമയുടെ സംവിധായകന്‍ സംസാരിക്കുന്നു.

Read More

മണിപ്പൂരിന്റെ ഹൃദയത്തിലെ ഇറോം ഷര്‍മ്മിള

അഫ്‌സ്പ മൂവ്‌മെന്റിന്റെ ‘പോസ്റ്റര്‍ ഗേള്‍’ എന്ന പ്രതിച്ഛായ ഉപേക്ഷിച്ച്, ജനാധിപത്യ രീതിയില്‍
വ്യത്യസ്തമായ ഒരു സമരത്തിന് അവള്‍ തുടക്കം കുറിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അവളെ ബഹുമാനിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ബലികൊടുത്തുകൊണ്ട് നടത്തിയ ആ സമരത്തിന്റെ പ്രതീകമായി ഇനിയും അവള്‍ തുടരും.

Read More