ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട്: പെരിയാര്‍ നദിക്ക് ഒരു പുതിയ ആത്മഹത്യാക്കുറിപ്പ്
പെരിയാറിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിതനായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ഡോ. ബിജോയ് നന്ദന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൊള്ളത്തരങ്ങളും സ്ഥാപിത താത്പര്യങ്ങളും തുറന്നുകാണിക്കുന്നു.
Read Moreഅങ്കമാലി – ചമ്പന്നൂര്‍ മരണക്കയം തീര്‍ക്കുന്ന വ്യവസായങ്ങള്‍
ജനനിബിഢമായ അങ്കമാലി – ചമ്പന്നൂര്‍ മേഖലയില്‍ വ്യത്യസ്തങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ചും ലൈസന്‍സും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമില്ലാതെയും പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ തീര്‍ക്കുന്ന മരണക്കയങ്ങളുടെ
ആഴം വെളിപ്പെടുത്തുന്നു