പത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു അടിമ-ഉടമ സംസ്‌കാരം

മാതൃഭൂമി ദിനപത്രത്തിലെ തൊഴിലന്തരീക്ഷത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ട ഒരു പത്ര മാനേജ്‌മെന്റിന് എത്രമാത്രം മനുഷ്യത്വ വിരുദ്ധമായി പെരുമാറാന്‍ കഴിയും എന്ന് മാതൃഭൂമിയുടെ മുതലാളിമാര്‍ കാണിച്ചുതരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു പത്രസ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തകനായ മാതൃഭൂമി ജീവനക്കാരന്‍ സി. നാരായണന്‍ പത്രമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

Read More

മാറുന്ന മാധ്യമസ്ഥാപനങ്ങള്‍ പെരുകുന്ന അസംതൃപ്തികള്‍

”ഒരു പിരിച്ചുവിടലിനെതിരെ സംഘടന സമരം നടത്തുമ്പോള്‍ അതില്‍ അംഗങ്ങളായവര്‍ക്കൊന്നും ആ സമരത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍, അത് സംബന്ധിച്ച്
വരുന്ന ഓലൈന്‍ വാര്‍ത്തയെ ഒന്ന് ലൈക്ക് ചെയ്യാന്‍ പോലും ധൈര്യം കിട്ടുന്നില്ലെങ്കില്‍ എന്തോ അപകടമുണ്ട് എന്നാണ് അര്‍ത്ഥം. ഒരു ജനാധിപത്യ രാജ്യത്ത്, ഒരു സ്ഥാപനത്തിലും ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്. മാധ്യമസ്ഥാപനത്തില്‍ ഒട്ടും സംഭവിച്ചുകൂടാ”. മാതൃഭൂമിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുന്‍ ന്യൂസ് എഡിറ്റര്‍ പ്രതികരിക്കുന്നു.

Read More

ആവാഹനവും ഉച്ചാടനവും

‘കേരളത്തെ നാണം കെടുത്തുന്ന? അന്ധവിശ്വാസക്കൊല’ എന്ന പേരില്‍ 2014 ഒക്‌ടോബര്‍ 13 ന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മിക രോഷം കൊള്ളുന്ന മാതൃഭൂമി പത്രം മറുവശത്ത് അനാചാരത്മളുടെ ഒരു ഭാണ്ഡം തന്നെ ചുമക്കുന്നുണ്ടെന്ന്.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് യോജിച്ചും അല്പം വിയോജിച്ചും

മലനാട് കര്‍ഷകരുടെ പരാതികള്‍ ശ്രദ്ധിക്കാനും, അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം
സംരക്ഷിക്കാനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പ്രക്ഷോഭകര്‍ ശ്രമിച്ചില്ലെന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ജനുവരി 5) വിലയിരുത്തലിനോടുള്ള യോജിപ്പും വിയോജിപ്പും.

Read More

മനോരമയും മൃതഭൂമിയും വായിക്കുന്നവരോട്

റഹ്മാന്റെ മരണം അറിഞ്ഞശേഷം അതെന്തേ പത്രത്തില്‍ വന്നില്ല എന്ന് കുത്തകപത്രങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ചുചോദിച്ചപ്പോള്‍ ‘അതങ്ങ് മാവുരല്ലേ’, കോഴിക്കോട് എഡിഷനില്‍ വരും എന്നായിരുന്നു മറുപടി.

Read More