രാഷ്ട്രമെന്ന ചരിത്രപരമായ മണ്ടത്തരത്തെ മറികടക്കണം
ഒന്നുകില്‍ ഭരണകുടത്തിന്റെ എല്ലാ അവകാശവാദങ്ങളെയും കണ്ണടച്ച് വിശ്വസിച്ച് വിനീതദാസരായി കഴിയുക, അല്ലെങ്കില്‍ മാവോയിസ്റ്റാവുക, തിരഞ്ഞെടുക്കാന്‍ ഈ രണ്ട് സാധ്യതകള്‍ മാത്രമെ നമുക്കൂള്ളൂ എന്നാണോ ഭരണകൂടം നമ്മളോട് പറയുന്നത്? മാവോവാദിയെന്ന സംശയത്താല്‍ തണ്ടര്‍ബോള്‍ട്ട് പ്രത്യേക പോലീസ് സേന അറസ്റ്റുചെയ്ത ശ്യാം ബാലകൃഷ്ണന്‍ ആ അനുഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന വിശദമായ സംഭാഷണം.
Read Moreലുക്ക്ഔട്ട് നോട്ടീസില്‍ സാമൂഹിക പ്രവര്‍ത്തകര്‍
‘ഇവര്‍ മാവോയിസ്റ്റുകള്‍’ എന്ന പേരില്‍ 2014 ഏപ്രില്‍ 20ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട ലുക്ക്ഔട്ട് നോട്ടീസില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു.
Read Moreമാവോയിസ്റ്റ് വേട്ട : സംശയത്തെക്കുറിച്ചുള്ള മാധ്യമ നിര്‍മ്മിതികള്‍
2013 ഫെബ്രുവരിയില്‍ കേരള പോലീസ് നടത്തിയ മാവോയിസ്റ്റ് തിരച്ചിലിന്റെ മാധ്യമ പ്രതിനിധാനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഹിംസയുടെ ഭാഷ മാധ്യമങ്ങളിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും പടരുന്നതിന്റെ വിപത്തുകള്‍ വിശദമാക്കുന്നു.
Read Moreരാഷ്ട്രീയമൂല്യങ്ങളുടെ ഊര്‍ജ്ജഖനി
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിലെ
കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ കാലത്ത്
ജയിലിലടക്കപ്പെട്ട നക്‌സലൈറ്റ് തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. 35 വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് ജീവിതം കൊണ്ട് നല്‍കാനുള്ള സന്ദേശം എന്താണെന്നും തോല്‍വികളും ദുരന്തങ്ങളും ചരിത്രത്തില്‍ ബാക്കിവച്ച മുറിപ്പാടുകളില്‍ നിന്ന് മലയാളികള്‍ ഓര്‍മ്മിച്ചുറപ്പിക്കേണ്ടത്
എന്തെല്ലാമാണെന്നും ഈ പുസ്തകം
ഓര്‍മ്മിപ്പിക്കുന്നതായി ടി.എന്‍. ജോയി.