മാവൂരിലേക്ക് ബിര്‍ള ഗ്രൂപ്പ് വീണ്ടും വരുന്നു
കറണ്ട് ബില്ലും അസംസ്‌കൃത വസ്തുക്കള വാങ്ങിയ ഇനത്തിലും ബിര്‍ള കോടികള്‍ സര്ക്കാരിന് അടക്കാനുണ്ട്
Read Moreമനോരമയും മൃതഭൂമിയും വായിക്കുന്നവരോട്
റഹ്മാന്റെ മരണം അറിഞ്ഞശേഷം അതെന്തേ പത്രത്തില്‍ വന്നില്ല എന്ന് കുത്തകപത്രങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ചുചോദിച്ചപ്പോള്‍ ‘അതങ്ങ് മാവുരല്ലേ’, കോഴിക്കോട് എഡിഷനില്‍ വരും എന്നായിരുന്നു മറുപടി.
Read Moreകൊലയാളി ഫാക്ടറിക്കെതിരെ അന്തിമ സമരം തുടങ്ങി
വാഴക്കാടും പരിസരപ്രദേശങ്ങളും കാന്‍സര്‍ രോഗികളുടെ കബറിടങ്ങള്‍കൊണ്ട് നിറച്ച മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് മാവൂരില്‍ ജനകീയ പ്രക്ഷോഭകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Read More