ചാലിയാര്‍; വിഷംപേറിയ പുഴയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ്
മരിച്ചുപോവുമെന്നു കരുതിയ ഒരു പുഴയേയും അതിന്റെകരയിലെ ജീവിതങ്ങളേയും രക്ഷിച്ചെടുക്കാനായ ചാലിയാര്‍ സമരത്തിന് ഒരു തുടര്‍ച്ചകൂടി സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഒരു പ്രദേശത്തെ വായുവും മണ്ണും ജീവനും നശിപ്പിച്ച കമ്പനിയും, അതിന് കൂട്ടുനിന്ന സര്‍ക്കാറും ന്യായമായും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങള്‍ക്ക് അകാലമരണം സമ്മാനിച്ച ഗ്രാസിം കമ്പനിയുടെ അസ്ഥിവാരത്തില്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ അതിന്റെ ജനാധിപത്യ ബാധ്യത നിറവേറ്റേണ്ടതുണ്ട്. ചാലിയാര്‍ വീണ്ടും സംസാരിച്ചു തുടങ്ങുന്നു
Read More